¡Sorpréndeme!

കൊച്ചിയിലെ ക്രിക്കറ്റ്! കെ സി എക്കെതിരെ ആഞ്ഞടിച്ച് കൊണ്ട് RJ അരുണിന്റെ ലൈവ് | #SaveKochiTurf

2018-03-20 27 Dailymotion

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നവംബര്‍ ഒന്നിന് നടക്കാനിരിക്കുന്ന ഏകദിന മല്‍സരത്തിന്റെ വേദിയായി കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തെ തിരഞ്ഞെടുത്തതിനെതിരേ പ്രതിഷേധം ഉയരുകയാണ്. പല ഫുട്‌ബോള്‍ സംഘടനകളും ആരാധകരുടെ കൂട്ടായ്മയുമെല്ലാം ഇതിനെതിരേ രംഗത്തു വന്നു കഴിഞ്ഞു.
RJ Support blames KCA for their decision to place the match at Kochi instead of Trivandrum
#SaveKochiTurf #KeralaBlasters